മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇസഹാഖ് ആണ്. ഏപ്രില്‍ ബേബിയാണ് ഇസഹാഖ്. കഴിഞ്ഞയാഴ്ചയായിരുന്നു കുഞ്ഞു ഇസഹാഖിന്റെ ജന്മദിനം. ഇപ്പോളിതാ പിറന്നാള...